ഗുരുവായൂരിൽ
നിന്ന് 4 കിലോമീറ്റർ
വടക്കുകിഴക്കുമാറി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്
ചൊവ്വല്ലൂർ ശിവക്ഷേത്രം. ശിവകുടുംബസാന്നിദ്ധ്യം കൊണ്ട് ധന്യമായ ഈ ക്ഷേത്രത്തിൽ
മുഖ്യപ്രതിഷ്ഠകൾ ശിവനും പാർവ്വതിയുമാണ്. നൂറ്റെട്ട് ശിവാലയങ്ങളിൽ വരുന്ന ഈ
ക്ഷേത്രത്തിൽ ഒരേ ശ്രീകോവിലിൽ പടിഞ്ഞാട്ട് ദർശനമായി ശിവനും കിഴക്കോട്ട് ദർശനമായി
പാർവ്വതിയും കുടികൊള്ളുന്നു. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ദക്ഷിണാമൂർത്തി, ഹനുമാൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, നവഗ്രഹങ്ങൾ, സിംഹോദരൻ, തിരുവമ്പാടി കൃഷ്ണൻ
എന്നിവരും ക്ഷേത്രത്തിലുണ്ട്. ഇവിടെ പ്രധാന ആഘോഷങ്ങൾ ശിവരാത്രിയും
തിരുവാതിരയുമാണ്. തിരുവാതിരയോടനുബന്ധിച്ച് പന്ത്രണ്ടുദിവസം പാർവ്വതീദേവിയ്ക്ക്
പട്ടും താലിയും ചാർത്തൽ പ്രധാന വഴിപാടാണ്. കന്നിമാസത്തിൽ വിജയദശമി മുതൽ തിരുവാതിര
വരെ നീളുന്ന ദശലക്ഷദീപോത്സവവും വളരെ പ്രധാനമാണ്.
Subscribe to:
Post Comments (Atom)
Popular Posts
-
പത്തനംതിട്ട ജില്ലയിൽ പറന്തൽ (അടൂർ പന്തളം റൂട്ടിൽ) സ്ഥിതിചെയ്യുന്നു ക്ഷേത്രമാണ് മൈനാപ്പള്ളി ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രം.പ്രധാൻ ദ...
-
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ലോകാംബിക ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേരളത...
-
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയെന്ന സഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദിശകതി മാതാവിന്റെ അതൃുഗ്രഭാവമായ ഭദ്രകാളിയാണ് മലയാ...
-
ആകാശത്തേക്ക് തല ഉയർത്തിനിൽക്കുന്ന കരിമ്പാറക്കൂട്ടമാണ് ഒറ്റനോട്ടത്തിൽ മരുത്വാമല. നാഗർകോവിലിൽ നിന്ന് കന്യാകുമാരിക...
-
അറിയപ്പെടുമിതു വേറ- ല്ലറിവായീടും തിരഞ്ഞീടുന്നേരം അറിവിതിലൊന്നായതുകൊ- ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും. അറിവില്ലെന്നാല...
-
വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത് . തി...
-
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ...
-
എല്ലാവരുമാത്മസഹോദരെ - ന്നല്ലേ പറയേണ്ടതിതോര്ക്കുകില് നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ - ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നത...
-
തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ , തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത...
-
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് വെട്ടികോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നൊരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേ...

No comments:
Post a Comment