പത്തനംതിട്ട ജില്ലയിൽ പറന്തൽ (അടൂർ പന്തളം റൂട്ടിൽ) സ്ഥിതിചെയ്യുന്നു ക്ഷേത്രമാണ് മൈനാപ്പള്ളി ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രം.പ്രധാൻ ദേവത മൈനപ്പള്ളി അന്നപൂർണേശ്വരി ,കൂടതെ,ഭദ്രദേവി,ഗണപതി ,ശ്രീ കൃഷ്ണൻ ,നാഗരാജാവ് ,നാഗയക്ഷിയമ്മ ,മണിനാഗം ,യക്ഷിയമ്മ ,മുരുകൻ,യോഗീശ്വരൻ ,തുടങ്ങിയ ഉപദേവതകളും ഉണ്ട്. ഇവിടെത്തെ ഉത്സവം മകരം 28ന്.

No comments:
Post a Comment