സൂര്യൻ ഒരു രാശിയിൽ നിന്നും അടുത്ത
രാശിയിലേക്ക് പ്രവേശിക്കുന്നതിനാണ് സംക്രമം എന്നു പറയുന്നു .
ഓരോ സംക്രമത്തിനും ഓരോ പേരിൽ
അറിയപ്പെടുന്നു .
സംക്രമത്തിൻ്റെ പേര് - --- ഏത്
മാസത്തിൽ നിന്ന് ഏതു മാസത്തിലേക്ക്
വിഷ്ഠവത് (വിഷ്ഠവം) - മീനത്തിൽ നിന്നും
മേടത്തിലേക്കും
കന്നിയിൽ നിന്നും
തുലാത്തിലേക്കും
(ഈ ദിവസങ്ങളിൽ
രാവും പകലും തുല്യആയിരിക്കും)
ഉത്തരായനം ധനുവിൽ നിന്നും
മകരത്തിലേക്ക്
ദക്ഷിണായനം മിഥുനത്തിൽ നിന്ന് കർക്കിടകത്തിലേക്ക്
ഷഡശീതി ചിങ്ങത്തിൽ നിന്നും കന്നിയിലേക്കും
വൃശ്ചികത്തിൽ നിന്ന് ധനുവിലേക്കും
കുംഭത്തിൽ നിന്ന് മീനത്തിലേക്കും
ഇടവത്തിൽ നിന്ന് മിഥുനത്തിലേക്കും
വിഷ്‌ണുപദി തുലാത്തിൽ നിന്ന് വൃശ്ചികത്തിലേക്കും
മകരത്തിൽ നിന്ന് കുംഭത്തിലേക്കും
മേടത്തിൽ നിന്ന് ഇടവത്തിലേക്കും
കർക്കിടകത്തിൽ നിന്ന് ചിങ്ങത്തിലേക്കും

No comments:
Post a Comment