ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 1.1 km വടക്കുമാറി സ്ഥിതി
ചെയുന്ന ക്ഷേത്രമാണ് ചാമുണ്ഡേശ്വരിക്ഷേത്രം. താരതമ്യേന പഴക്കം കുറഞ്ഞ
ക്ഷേത്രമാണിത്. ചോറ്റാനിക്കരയിലേതുപോലെ ഇവിടെയും മേലേക്കാവും താഴേക്കാവുമുണ്ട്.
രണ്ടിടത്തും ചാമുണ്ഡേശ്വരിപ്രതിഷ്ഠ തന്നെയാണ്. മേലേക്കാവിലെ ഭഗവതിയ്ക്ക്
പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയാണെങ്കിൽ താഴേക്കാവിൽ ഒരു കരിങ്കൽപീഠം മാത്രമേയുള്ളൂ. രണ്ട്
പ്രതിഷ്ഠകളും കിഴക്കോട്ട് ദർശനമായാണ്. ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, കരിങ്കാളി, യക്ഷിയമ്മ, തമ്പുരാൻ എന്നിവർ
പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
Subscribe to:
Post Comments (Atom)
Popular Posts
-
പത്തനംതിട്ട ജില്ലയിൽ പറന്തൽ (അടൂർ പന്തളം റൂട്ടിൽ) സ്ഥിതിചെയ്യുന്നു ക്ഷേത്രമാണ് മൈനാപ്പള്ളി ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രം.പ്രധാൻ ദ...
-
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ലോകാംബിക ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേരളത...
-
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയെന്ന സഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദിശകതി മാതാവിന്റെ അതൃുഗ്രഭാവമായ ഭദ്രകാളിയാണ് മലയാ...
-
ആകാശത്തേക്ക് തല ഉയർത്തിനിൽക്കുന്ന കരിമ്പാറക്കൂട്ടമാണ് ഒറ്റനോട്ടത്തിൽ മരുത്വാമല. നാഗർകോവിലിൽ നിന്ന് കന്യാകുമാരിക...
-
അറിയപ്പെടുമിതു വേറ- ല്ലറിവായീടും തിരഞ്ഞീടുന്നേരം അറിവിതിലൊന്നായതുകൊ- ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും. അറിവില്ലെന്നാല...
-
വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത് . തി...
-
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ...
-
എല്ലാവരുമാത്മസഹോദരെ - ന്നല്ലേ പറയേണ്ടതിതോര്ക്കുകില് നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ - ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നത...
-
തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ , തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത...
-
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് വെട്ടികോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നൊരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേ...

No comments:
Post a Comment