Thursday, January 25, 2018

മൈലപ്രാ ശ്രീ ദുർഗ്ഗാദേവീക്ഷേത്രം

                   പത്തനംതിട്ട ജില്ലയിൽ മൈലപ്രാ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന അമ്പലമാണ് മൈലപ്രാ ശ്രീ ദുർഗ്ഗാദേവീക്ഷേത്രം. പത്തനംതിട്ട ടൗണിൽ നിന്ന് ഏകദേശം 2 km ദൂരമേയുള്ളൂ. ഇവിടുത്തെ ഉണ്ണിയൂട്ട്, പറയിടിയിൽ എന്നിവയിൽ ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുക്കുന്നത്... അമ്മേ ശരണം ദേവി ശരണം.



No comments:

Post a Comment

Popular Posts