Friday, January 26, 2018

താഴൂർ ഭഗവതിക്ഷേത്രം.


              പത്തനംതിട്ട നഗരത്തിൽ നിന്നും 4.5 കിമി തെക്കു മാറി താഴൂർ ഗ്രാമത്തിൽ അച്ഛൻകോവിലാറിന്റ്റെ തീരത്തു നിലകൊള്ളുന്ന ഭദ്രകാളിക്ഷേത്രമാണു താഴൂർ ഭഗവതിക്ഷേത്രം.എല്ലാ വർഷവും മലയാളമാസം കുംഭത്തിലെ ഭരണി ദിവസം ക്ഷേത്രത്തിൽ പടയണി നടക്കുന്നു.



No comments:

Post a Comment

Popular Posts