ഗുരുവായൂർക്ഷേത്രത്തിന്റെ
തെക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് പെരുന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുളള പെരുന്തട്ട മഹാദേവക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിതമായ
നൂറ്റെട്ട് മഹാശിവക്ഷെത്രങ്ങളിൽ ഒന്നാണ്. ഗുരുവാഴൂർ
അമ്പലത്തിൽ നിന്നും ഏകദേശം 1.3 km മാറിയാണ് ഈ ക്ഷേത്രം
സ്‌ഥിതി ചെയുന്നതേ.
ഉപദേവന്മാർ
ഗണപതി,വിഷ്‌ണു,സുബ്രഹ്‌മണ്യൻ,ഭഗവതി,നാഗങ്ങൾ,രക്ഷസ്സ്,അയ്യപ്പൻ.


No comments:
Post a Comment