Saturday, January 27, 2018

കൊട്ടാരക്കര ഗണപതി ക്ഷേത്രം.

                 കൊട്ടാരക്കര  ഗണപതി  ക്ഷേത്രം കേരളത്തിലെ  ഒരു പുരാതന ക്ഷേത്രം ആണ് .ഇവിടെത്തെ പ്രധാന പ്രതിഷ്ഠ്  ശിവൻ ആണ് എന്നാലും ഗണപതി ക്ഷേത്രം എന്നാണ് പ്രസിദ്ധി, ഇവിടെ ശ്രീ പാർവതി ദേവി പ്രതിഷ്‌ഠയും ഉണ്ട് .അമ്പലത്തിന്റെ ശെരിക്കും ഉള്ള പേരെ "കിഴക്കേക്കര ശിവ  ക്ഷേത്രം .
 കൊട്ടാരക്കര യിൽ നിന്നും ഏകദേശം 4km ദൂരം ഉണ്ട്. ഇവിടെത്തെ ഉദയാസ്തമയ പൂജ പ്രസിദ്ധവും ആണ് , മുൻകൂട്ടിയുള്ള ബുക്കിംഗ് കൂടി മാത്രമേ ഇത് നടത്തപെടുകയൊള്ളു. കൊട്ടാരക്കര ഉണ്ണിയപ്പം വളരെ പ്രസിദ്ധമാണ് .ഇത് ഉണ്ടാക്കുന്നത് ഗണപതി ഭഗവാന്റെ മുൻപിൽ താനെയാണ് എന്നതും പ്രത്യേകതയാണ്. ഉണ്ണിയപ്പം വഴിപാട് ഉദയാസ്തമയ പൂജ ദിവസം സീകരിക്കുന്നതല്ലാ. 
ഉപദേവതാ പ്രതിഷ്ഠകൾ.
സുബ്രമണ്യസ്വാമി , ശ്രീ  ധർമ്മശാസ്താവ് ,നാഗ ദൈവങ്ങൾ. 

പ്രധാന  ഉത്സവങ്ങൾ .
വിനായകചതുർഥ്യ ,മേടാതിരുവാതിര ,മണ്ഡലചിറപ്പ് , ശിവരാത്രി ,ആയില്യം -മകം ,നവരാത്രി,പ്രതിഷ്ടാദിനം ,തൈപ്പൂയം ,വിഷു....
     






No comments:

Post a Comment

Popular Posts